Question: ആദൻസ് മുതൽ ടോക്കിയോ വരെ നടന്ന എല്ലാ ഒളിമ്പിക്സിലും പങ്കെടുത്ത രാജ്യങ്ങൾ ഏതെല്ലാം
A. ഓസ്ട്രേലിയ ,ബ്രിട്ടൻ
B. ഫ്രാൻസ്
C. സ്വിറ്റ്സർലൻഡ്,ഗ്രീസ്
D. എല്ലാം ശരിയാണ്
Similar Questions
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ നൂറാം ജന്മ വാർഷികത്തിന്റെഭാഗമായി പുറത്തിറക്കുന്ന നാണയം ഏത്?
A. 75 രൂപ
B. 50 രൂപ
C. 100 രൂപ
D. 25 രൂപ
ലഖ്‌നൗവിനെ ഉൾപ്പെടുത്തിയതോടെ, ലോകമെമ്പാടുമുള്ള 'Gastronomy' (ഭക്ഷണ പൈതൃകം) വിഭാഗത്തിൽ യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ (UCCN) നിലവിൽ എത്ര നഗരങ്ങളുണ്ട്?